മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം 

മാപ്പിളപ്പാട്ട് രംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകി വരുന്നതാണ് മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം. 50,111/- രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അക്കാദമിയുടെ നിർവാഹക സമിതി തെരഞ്ഞെടുത്ത വിധികർത്താക്കളാണ് പുരസ്‌കാരത്തിനർഹരായവരെ തീരുമാനിക്കുന്നത്. 

മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം ലഭിച്ചവർ:

1 പി. ഭാസ്‌കരൻ (2004)  
2 പൂവച്ചൽ ഖാദർ (2014)  
3 കെ.എസ്. ചിത്ര (2016)  
4 വി.എം. കുട്ടി (2017)